MALAYALAM MISSION

SAMA MALAYALAM MISSION IS AIMED TO HELP YOU LEARN MORE ABOUT THE MALAYALAM LANGUAGE.

SREEJA SARASWATHY
MALAYALAM MISSION COORDINATOR

Meet The MALAYALAM MISSION AND LIBRARY Team

SAMA ഫ്രാൻസ് മലയാളം മിഷൻ.​

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളെ തമ്മിൽ കോർത്തിണക്കുന്നത് നമ്മുടെ മാതൃഭാഷയായ മലയാളം തന്നെയാണ്. എങ്കിലും ഈ സുന്ദരമായ ഭാഷ പ്രവാസജീവിതങ്ങളിൽ ഒരു സംസാരഭാഷയായി പലപ്പോഴും ചുരുങ്ങിപ്പോകുന്നു.

ഇതിനൊരു പരിഹാരമായി , നമ്മുടെ ഭാഷയെ പുതിയ തലമുറയും കൂടി അറിഞ്ഞു പഠിച്ചു വളരാനുള്ള ഒരുവഴികാട്ടിയായിട്ടാണ് മലയാളം മിഷൻ വരുന്നത്. അതിലേക്കായി പത്തുവർഷത്തെ കോഴ്സുകൾ ആണ് വിഭാവനം ചെയ്യുന്നത് . ആദ്യ കോഴ്സ് ആയ കണിക്കൊന്ന 2 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആണ്, തുടർന്ന് മൂന്നു ഡിപ്ലോമ കോഴ്സുകളും. അങ്ങനെ ഈ കോഴ്സുകൾ എല്ലാം പൂർത്തീകരിക്കുന്നവർക്കു ഇന്നത്തെ പത്താം ക്ലാസ് മലയാള ത്തിനു തത്തുല്യമായ ഡിപ്ലോമ ആണ് ലഭിക്കുക . ഓരോ കോഴ്‌സിന്റേയും അധ്യാപകർക്ക് സർക്കാർ തന്നെ പരിശീലനവും നൽകുന്നു.

‘SAMA ഫ്രാൻസ് അസോസിയേഷൻ ‘ , മലയാളം മിഷന്റെ ഫ്രാൻസിലെ അംഗീകൃത സോണൽ ഓഫീസ് ആയി 2019 ൽ പ്രവർത്തനം ആരംഭിച്ചു .

ഇതിന്റെ ഭാഗമായി , പാരീസ് ആസ്ഥാനമായ ‘ഊഞ്ഞാൽ പഠനകേന്ദ്രത്തിൽ’ ഫ്രാൻസിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. മലയാളം വായന പ്രോത്സാഹിപ്പിക്കുവാനായി ഒരു മൊബൈൽ ലൈബ്രറിക്കും തുടക്കമിട്ടു.

 

Malayalam, as a language shares its rich history with the oldest languages from India. However, only a limited group of people in this world speaks this beautiful language. In a bid to propagate, the language the world over, the Government of Kerala under its Department of Culture started the Malayalam Mission.

To support this cause and to build prominence of the beautiful language in France, SAMA France joined the bandwagon and established its’ own Malayalam mission program in 2019, with Sreeja Saraswathy as the coordinator. This program, now, provides Malayalam classes and online training videos to kids and adults who are interested in learning and improving their Malayalam language and thus in a way illuminating and reverberating the ‘Kerala Culture’.

The first course for the first two years is called ‘Kanikonna’, and is followed by the course ‘Sooryakanthi’ for the next two years. The third stage, which has a three-year duration, is called ‘Ambal’, and the final stage, which is another three-year course, is called ‘Neelakurinji’.
With this, the student will be in a position to complete the higher diploma course and become eligible to receive a certificate equivalent to tenth class/standard.

Malayalam Mission France has initiated two batches and has 15 kids.
The study center name is ‘Oonjal’. 



Please email us at 
malayalammission@samafrance.com

FOLLOW SAMA FRANCE ON SOCIAL MEDIA​