വായനശാല

വായിച്ചാലും വളരും, വായിച്ചില്ലേലും വളരും, വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും - കുഞ്ഞുണ്ണി മാഷ്

ഫ്രാൻസിലെ മലയാള ഭാഷാ സ്നേഹികൾക്കായി SAMA ഫ്രാൻസ് മലയാളം മിഷൻ ഒരുക്കുന്ന വായനശാല .  യശശ്ശരീരനായ ഫ്രഞ്ച് മലയാള ഭാഷാസ്നേഹിയും സിനിമാ സാങ്കേതിക വിദഗ്ധനുമായിരുന്ന “നാരാ കൊല്ലേരി ” യുടെ പുസ്തക ശേഖരത്തിൽ നിന്നാണ് നമ്മുടെ വായനശാലയുടെ തുടക്കം. ഇതോടൊപ്പം മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ ഫ്രാൻസിലെ മലയാളികൾക്കായി സമർപ്പിക്കുന്നു .

ലഭ്യമായ പുസ്തകങ്ങൾ

ദുരവസ്ഥ – കുമാരൻ ആശാൻ

ശ്രീ രേഖ – വൈലോപ്പിള്ളി ശ്രീധരമേനോൻ

അഴുക്കുപുരടണ്ട കൈകൾ – മംഗലാട്ട് ഗോവിന്ദൻ

മനസമാധനവും ജീവിത വിജയവും – യൂസുഫ് പെരിങ്ങാടി

ആത്മബോധ വിവർത്തനം – വി.കെ.കെ. ഗുരുക്കൾ

ശാന്തി കവാടം – വി.കെ.കെ. ഗുരുക്കൾ

ഇടപ്പള്ളി രാഘവൻ പിള്ളയുടെ ജീവിത കഥ – ചങ്ങമ്പുഴ പ്രഭാകരൻ

സംസ്കൃത സാഹിത്യ ചരിത്രം – ഡോ.കെ. കുഞ്ഞുണ്ണി രാജാ, ഡോ.എം.എസ്. മേനോൻ

വധു – എം. രാഘവൻ

ഒരു പ്രവാസിയുടെ ധർമ്മസങ്കടങ്ങൾ – മുക്കാടൻ

ചെമ്മീൻ – തകഴി

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ – എം. മുകുന്ദൻ

ഒരു സങ്കീർത്തനം പോലെ – പെരുമ്പടവം ശ്രീധരൻ

ഫ്രഞ്ച് കവിതകൾ – മംഗലാട്ട് രാഘവൻ

എന്തുണ്ട്  വിശേഷം പീലാത്തോസെ – സക്കറിയ

സാഹിത്യലോകം – കേരള സാഹിത്യ അക്കാദമി

ദൂരകാഴചകൾ – ഡോ. കെ. ജി പൗലോസ്

അവിസ്മരണീയം – മൂർക്കോത്ത് രഞ്ജിത്ത്

ബാല്യകാലസഖി – ബഷീർ

കന്യാകുമാരി – സക്കറിയ

എന്റെ  കഥ – മാധവികുട്ടി

പാർവതിപുരത്തെ ഭ്രാന്തി – ഡോ. തോമസ്  പാലക്കൽ

ആർക്കറിയാം – സക്കറിയ

 

 

Email : vayanashala@samafrance.com

FOLLOW SAMA FRANCE ON SOCIAL MEDIA​